channel

മത്സ്യബന്ധത്തിനത്തിനായി കൂട്ടുകാര്‍ക്കൊപ്പം കടലിലേക്ക്; കാലാവസ്ഥ മാറിയത് പെട്ടെന്ന്; ബോട്ട് തകര്‍ന്നു; ജീവന്‍ രക്ഷിക്കാന്‍ മുളത്തടിയില്‍ പിടിച്ച് കടന്നത് അഞ്ച് ദിവസം; രബീന്ദ്രനാഥ് ദാസ് എന്ന മത്സ്യത്തൊഴിലാളിയുടെ അത്ഭുത രക്ഷപ്പെടലിന്റെ കഥ

ബോട്ടുമുങ്ങിയതിനെ തുടര്‍ന്ന് ഒറ്റ മുളംതടിയില്‍ പിടിച്ച് രബീന്ദ്രനാഥ് ദാസ് ബംഗാള്‍ മഹാസമുദ്രത്തില്‍ കിടന്നത് 5 ദിവസം. ഭക്ഷണമോ വെള്ളമോ ലൈഫ് ജാക്കറ്റോ ഇല്ലാതെയാണ് അഞ്ചുദിവസം മുളംതടി...